50 വയസ്സ് കഴിഞ്ഞവർക്ക് ഇളവ് നൽകുന്ന 92/2014 നമ്പർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി
സർക്കാർ പ്രൈമറി പ്രധാനാധ്യാപക തസ്തികയിലേക്കുള്ള വകുപ്പ് തല പരീക്ഷ പാസ്സാകുന്നതിൽ നിന്നും 50 വയസ്സ് കഴിഞ്ഞവർക്ക് ഇളവ് നൽകുന്ന 92/2014 നമ്പർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഇനി മുതൽ പ്രൊമോഷന് ടെസ്റ്റ് യോഗ്യത നിർബന്ധം. മേൽ യോഗ്യത നേടുന്നതിന് 3 വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ടു്
