റോയൽ സ്റ്റഡി സെന്ററിന്റെ ഭാഗമായി സ്ത്രീകൾക്കുള്ള നൈപുണ്യ പരിശീലനവും ഒന്നു മുതൽ ഡിഗ്രി ക്ലാസുവരെ എക്സാം എഴുതാനുള്ള സൗഗര്യവും ഒരുക്കുന്നതിന്റെ ഭാഗമായി സാമൂഹിക സാംസ്കാകാരിക പ്രവർത്തകരും രാഷ്ട്രീയ പ്രധിനിധികളും ഒത്തുചേർന്നു
അജിതകുമാരി, ഉണ്ണി തൃഷ്ണൻ സാർ, സുപിത തോട്ടാഞ്ചേരി, രാധാക്യഷ്ണൻ സാർ, സതാഷിവൻ, എന്നിവർ ഭദ്ര ദീപം കുളത്തി.
റോയൽ സ്റ്റഡി സെന്ററിന്റെ അസിസ്റ്റൻറ് മാനേജറായ DR: ജാസ്മിൻ പരിപാടിക്ക് സ്വാഗതവും, മണി സാർ അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സുപിതാ തോട്ടാഞ്ചേരി, എൻ കെ മുനീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ രവികുമാർ പനോളി, വിനോദ് എളവന, സതാഷിവൻ, റംല, ഷെമീന, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
റോയൽ സ്റ്റഡി സെന്ററിന്റെ സൈക്കോളജിക്കൽ കൗൺസിലിങ് വിസിറ്ററായ DR: അഷ്റഫ് മുഖ്യ പ്രഭാക്ഷണം നടത്തി.
പരിപാടിയുടെ സമാപനത്തോടനുബന്തിച്ച് റോയൽ സ്റ്റഡി സെന്ററിന്റെ വെൽഫെയർ കമ്മറ്റിയും രൂപീകരിച്ചു.
