വനിതാ ദിനം പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സുബിതാ തോട്ടാഞ്ചേരി നിർവ്വഹിച്ചു.
CDS മെമ്പറായ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
ആയുർവേദ ഡോക്ടറായ പ്രഷീര മുഖ്യ ക്ലാസെടുത്ത് സംസാരിച്ചു.