Peruvayal News

Peruvayal News

മടവൂർ ഗ്രാമ പഞ്ചായത്ത്‌ എസ്.ടി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം

മടവൂർ ഗ്രാമ പഞ്ചായത്ത്‌ എസ്.ടി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം


മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ എസ്.ടി     വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പങ്കജാക്ഷൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന 'സിന്ധു മോഹൻ, റിയാസ് ഖാൻ ,സക്കീന മുഹമ്മദ്, എ. പി. നസ്തർ എന്നിവർ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live