Peruvayal News

Peruvayal News

നിര്യാതയായി കൂടരഞ്ഞി: തേവർകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.

നിര്യാതയായി  കൂടരഞ്ഞി:  തേവർകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.                                      


സംസ്കാരം വെള്ളിയാഴ്ച ( 08:03: 2019) രാവിലെ 09:30-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.                                                         

പരേത ചക്കാംപുഴ മുണ്ടത്താനത്ത് കുടുംബാംഗമാണ്.                                          മക്കൾ: മത്തച്ചൻ (റിട്ട. ഐ സി- കെ എസ് ആർ ടി സി -തിരുവമ്പാടി), ആൻസി, ജോർജ്കുട്ടി, സിസ്റ്റർ അനിജ സി എം സി (അധ്യാപിക - സെൻറ് മേരീസ് സ്കൂൾ - കക്കാടംപൊയിൽ), തങ്കച്ചൻ, ഡോളി.                                                           മരുമക്കൾ:  വത്സമ്മ പുളിക്കൽ (ചക്കിട്ടപ്പാറ), ജോസഫ് പുതിയാപറമ്പിൽ (തോട്ടുമുക്കം), നൈസ് ഓലിക്കൽ (വിലങ്ങാട്), ജെനി നരിക്കാട്ട് (കൂടരഞ്ഞി ), ടോമി മണ്ണൂർ(ചെമ്പനോട).

Don't Miss
© all rights reserved and made with by pkv24live