എളമരം കടവ് പാലം ശിലാസ്ഥാപന നിർവഹിച്ചു.
വാഴക്കാട് പഞ്ചായത്തിലെ എളമരം കടവ് പാലത്തിന്റെ ശിലാസ്ഥാപനം കേരള ഉന്നത വിദ്യാഭ്യാസ ,ന്യൂനപക്ഷ ,ക്ഷേമ ഹജ്ജ് -വഖഫ് മന്ത്രി ശ്രീ .കെ .ടി ജലീൽ അവർകൾ നിർവഹിച്ചു.
മണ്ഡലം എം .എൽ .എ ടി വി ഇബ്രാഹിം ,എം പി മാരായ എം .കെ രാഘവൻ ,എളമരം കരീം,ഇ .ടി മുഹമ്മദ് ബഷീർ ,ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ മണ്ണറോട്ട് ഫാത്തിമ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജമീല ടീച്ചർ ,വൈസ് :പ്രെസി .ജയ്സൽ എളമരം ,ബ്ലോക്ക് മെമ്പർ ഷറഫുന്നിസ ,സി. പി. ഐ. എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ്, ജബ്ബാർ ഹാജി ,വേദവ്യാസൻ , ഓ കെ അയ്യപ്പൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു .
