സംസ്കാരം നാളെ ( 07-03-2019- വ്യാഴം) വൈകുന്നേരം 04:30-ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ. തിരുവമ്പാടിയിലെ വസതിയിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന മൃതദേഹത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് കേരളാ കോൺഗ്രസ് (സ്കറിയാ തോമസ് വിഭാഗം) ജില്ലാ പ്രസിഡന്റ് സാലിഹ് കൂടത്തായി, ജില്ലാ സെക്രട്ടറിമാരായ പി, ജോസ് തേനേത്ത്, രാജേഷ് കുന്ദമംഗലം, ബേബി കാരക്കാട്ട് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഭാര്യ: റോയൽ പാലാ നെടുമ്പാറ കുടുംബാംഗം. മക്കൾ: റോസമ്മ ചിറ്റിലപ്പള്ളി (തൃശൂർ), പരേതനായ തങ്കച്ചൻ, ബേബി (റോയൽ ബാങ്കേഴ്സ് - തിരുവമ്പാടി), എത്സമ്മ കിഴുക്കാരക്കാട്ട് (കൂമ്പാറ), ബാബു (റോയൽ ജ്വല്ലറി -തിരുവമ്പാടി), സിസിലി ചെമ്പരത്തിയിൽ (റിട്ട. പ്രിൻസിപ്പൽ - എച്ച് എസ് എസ് - കോടഞ്ചേരി), മാത്യു (യു എസ് എ). മരുമക്കൾ: തോമസ് ചിറ്റിലപ്പള്ളി (തൃശൂർ), പരേതയായ ലിസി പൊട്ടനാനിയിൽ (മരുതോങ്കര), ഷീല വലിയവീട്ടിൽ (വൈന്തല), അഗസ്റ്റിൻ കിഴുക്കാരക്കാട്ട് (കൂമ്പാറ), ജെമ്മ അയലുകുന്നേൽ (പേരാവൂർ), ജോർജ് ചെമ്പരത്തിയിൽ (യു എസ് എ) ,സുനിത തളിയത്ത് (ആലുവ).
