Peruvayal News

Peruvayal News

ട്രിബ്യൂണൽ സ്റ്റേ ഹൈക്കോടതി നീക്കി. എൽ.പി, യു.പി അദ്ധ്യാപക നിയമനം: അഡൈ്വസ് മെമ്മോ അടുത്തയാഴ്ച നിയമനങ്ങൾ അന്തിമ വിധിക്കു വിധേയം

ട്രിബ്യൂണൽ സ്റ്റേ ഹൈക്കോടതി നീക്കി. എൽ.പി, യു.പി അദ്ധ്യാപക നിയമനം: അഡൈ്വസ് മെമ്മോ അടുത്തയാഴ്ച നിയമനങ്ങൾ അന്തിമ വിധിക്കു വിധേയം

ത്യശൂർ: സംസ്ഥാനത്തെ എൽ.പി- യു.പി.

അദ്ധ്യാപക തസ്തികകളിലെ ഏഴായിരത്തോളം

ഒഴിവുകളിലേക്ക് പി.എസ്.സി അടുത്തയാഴ്ച

അഡൈ്വസ് മെമ്മോ അയച്ചുതുടങ്ങും. നിയമനം

നടത്തുന്നതിന് കേരള അഡ്മിനിസ്ട്രേറ്റീവ്

ട്രിബ്യൂണൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഇടക്കാല

ഉത്തരവിലൂടെ ഹൈക്കോടതി നീക്കിയതിനെ

തുടർന്നാണ് ഇത്.

Don't Miss
© all rights reserved and made with by pkv24live