വാഴക്കാട്ഃ ഉല്‍പ്പംകടവ് ചാമക്കാലായി ഉണ്ണിമോയിൻ സാഹിബിന്റെ ഭാര്യ ഫാത്തിമ(63വയസ് ) മരണപ്പെട്ടു.
മക്കള്‍ സാബിറ,ശഹീനത്ത്
ശിബ്ന
മരുമക്കള്‍ അബ്ദുല്‍ മജീദ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,അരൂര്‍),മുഹമ്മദ് ബഷീർ നൂഞ്ഞിക്കര (KSA).മുനീര്‍ മാവൂർ
മയ്യത്ത് നമസ്ക്കാരം 21-05-2019 ചൊവ്വ രാവിലെ 9.30ന് വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ