Peruvayal News

Peruvayal News

പുവ്വാട്ട്പറമ്പ് ചെമ്പക്കോട്ട് താഴം അബ്ദുള്ള ഹാജി (78) നിര്യാതനായി

പുവ്വാട്ട്പറമ്പ് ചെമ്പക്കോട്ട് താഴം അബ്ദുള്ള ഹാജി (78) നിര്യാതനായി. 

മയ്യിത്ത് നിസ്ക്കാരം ഇന്ന് (ബുധൻ) രാത്രി 10.30 ന് മാണിയമ്പലം ജുമുഅത്ത് പളളിയിൽ .ഭാര്യ : പരേതയായ ആയിഷക്കുട്ടി . മക്കൾ : അഹമ്മദ് കോയ , ബഷീർ , സലിം , നിസാർ , നഫീസത്ത് ബീവി. മരുമക്കൾ: പരേതനായ അമീർ തിരുത്തിമ്മൽ , ആയിഷ , റസീന, സൈഫുന്നീസ , സൗജത്ത്

Don't Miss
© all rights reserved and made with by pkv24live