വാഹനാപകടത്തിൽ യുവാവ് മരിച്ചു
മുക്കം:ചെറുവാടി തെനെങ്ങാപറമ്പ് അസനാത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം ഒരാൾക്ക് പരുക്ക് . തെനങ്ങാപറമ്പ് സൈനുദ്ദീന്റെ മകൻ ശബീൻ ആണ് മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾലഭ്യമായിട്ടില്ല.