സംസ്കാരം നാളെ ( 23-05-2019- വ്യാഴം ) രാവിലെ 09:00 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ റോസ മരഞ്ചാട്ടി ചൂരക്കുന്നേൽ കുടുംബാംഗം. മക്കൾ: കുര്യൻ, ബേബി, ജോളി (വാലില്ലാപ്പുഴ-റിട്ട. കേരള വാട്ടർ അതോറിറ്റി ), ജോസുകുഞ്ഞ്, സാലി, വത്സമ്മ, കൊച്ചുറാണി, ടെസി, എമിലി (ഹെഡ് നേഴ്സ് - കോഴിക്കോട് മെഡിക്കൽ കോളേജ്), ജോർജ്. മരുമക്കൾ: ലീലാമ്മ, റോസമ്മ, കാർമ്മലി, മേരി, പരേതനായ തോമസ്, ബേബി, ജോസുകുട്ടി, ജോസ്, തോമസ് , മിനി.
