ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ട് എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ് മാതൃകയായി
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ട് എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ് മാതൃകയായി ..
വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഇതിനായി എല്ലാവരും ശ്രമിക്കണം എന്ന്
ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ എം ടി പറഞ്ഞു.
സൈഫുദ്ധീൻ, നിഹാൽ.കെ, മുനീർ കടവ് , റാഫി പറക്കോളിൽ, ജുനൈദ് ഇ, ഫസൽ, നൗഷാദ്, നവാസ് ഷെരീഫ്, മാറാടി അസീസ്, ജാഫർ ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി ..
