ബുസ്താൻ സൗഹൃദ ചാരിറ്റി സെൽ 90 നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
ബുസ്താൻ സൗഹൃദ ചാരിറ്റി സെൽ അംഗങ്ങളും ജീവകാരുണ്യ പ്രവർത്തകരുമായ നൗഷാദ് പുതിയതെരു, ജിയാസ് പുതിയതെരു എന്നിവരുടെ നേതൃത്വത്തിൽ ആരോരുമില്ലാത്തവർക്കായ് വാട്സ് ആപ്പ് കൂട്ടായ്മക്ക് കീഴിൽ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 90 നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
