മൊബൈൽ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വൃക്ഷതൈ വിതരണം ശ്രദ്ധേയമായി
സ്മാർട്ട് ഫോണുകൾ താമരശ്ശേരിക്ക് പരിചയപ്പെടുത്തിയ പ്രധാന ഷോറൂമുകളിലൊന്നായ ഡയലോഗ് മൊബൈൽ ഗാലറിയുടെ നവീകരിച്ച ഷോറൂം ഇന്ന് തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ നടത്തിയ വൃക്ഷതൈ വിതരണം ഹൃദ്യമായി. 4 G യുടെയും 5 G യുടെയും കഥകൾ മാത്രം പറഞ്ഞിരന്ന ഇത്തരം സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹൃദ പരിപാടികൾ
