പോളിടെക്നിക് പ്രവേശനം : ഇന്ന് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും
08.06.2019
ഗവൺമെൻറ് / എയ്‌ഡഡ് പൊളി ടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഹെൽപ് ഡെസ്കുകൾ എല്ലാ ഗവൺമെൻറ് പോളിടെക്നിക് കളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കും.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 11ന് വൈകിട്ട് നാലുമണി.
ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾ ഫീസടച്ച് ഏതെങ്കിലും ഗവൺമെൻറ് / എയ്‌ഡഡ് പോളിടെക്നിക് കോളേജുകളിൽ ജൂൺ 12ന് വൈകിട്ട് 4 മണി വരെ രജിസ്റ്റർ ചെയ്യണം. അക്ഷയ മാത്തറ.
അപേക്ഷകർക്കുള്ള എല്ലാ സഹായങ്ങളും ഗവൺമെൻറ് പോളിടെക്നിക് കോളേജ് കളിലെ സ്കൂളിൽ ലഭ്യമാണ് ആണ്.