അവധിയുടെ ആലസ്യത്തിന് വിട.
രണ്ട് മാസത്തെ മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് വീണ്ടും മണിമുഴക്കം....
വിദ്യാലയങ്ങളെല്ലാം ചായം പൂശിയും വർണചിത്രങ്ങൾ വരച്ചും അലങ്കരിച്ചും പുതിയ അതിഥികളെ വരവേൽക്കാൻ ഒരുങ്ങി. ഈ വർഷത്തെ പ്രവേശനോത്സവത്തിന് ചരിത്രത്തിലാദ്യമായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഒന്നിച്ച് ആരംഭിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അധ്യയന വർഷം നേരുന്നു...
നമുക്ക് കൈ കോർക്കാം
നന്മയും വികസനവും...
കാരാട്ട് റസാഖ്.എം.എൽ.എ
