ഈ അധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അമീറിന് നന്നാട്ട് പെരുന്തൊടുവിൽ ഫാമിലി ഉപഹാരം നൽകി
മണലിപ്പുഴ,:
ഈ അധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അമീറിന് നന്നാട്ട് പെരുന്തൊടുവിൽ ഫാമിലി ഉപഹാരം നൽകി
തറവാട്ട് മുറ്റത്ത് നടന്ന ഉപഹാര ചടങ്ങ് നന്നാട്ട് ബാപ്പുട്ടി ഹാജി യുടെ അദ്ധ്യക്ഷതയിൽ എംപി കുഞ്ഞിമോൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു
മുഹമ്മദ് റാഫി കുഞ്ഞിമൊയ്തു നന്നാട്ട് എന്നിവർ ആശംസകൾ നേരുകയും മുഹമ്മദ് അമീർ മറുപടി പ്രസംഗവും നടത്തി