Peruvayal News

Peruvayal News

പെരുവയൽ സി.എം മെമ്മോറിയൽ ഐസിസി യിൽ നടക്കുന്ന ശൈഖുന സി.എം വലിയുല്ലാഹിയുടെ ഇരുപത്തി ഒമ്പതാമത്തെ ആണ്ടു നേർച്ച ഇന്ന്

പെരുവയൽ സി.എം മെമ്മോറിയൽ ഐസിസി യിൽ നടക്കുന്ന ശൈഖുന സി.എം വലിയുല്ലാഹിയുടെ ഇരുപത്തി ഒമ്പതാമത്തെ ആണ്ടു നേർച്ച ഇന്ന് 

 (ജൂണ് 9 ഞായറാഴ്ച) ദിക്ർ ദുആ സമ്മേളനത്തോടെ സമാപിക്കുകയാണ്. നിങ്ങളേയും സഹ പ്രവർത്തകരെയും പരിപാടിയിലേക്ക് വൈകു.7 മണിക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്..


മുഖ്യ പ്രഭാഷണം

വടശ്ശേരി ഹസൻ മുസ്‌ലിയാർ


നേതൃത്വം

സയ്യിദ് മുത്തനൂർ തങ്ങൾ


വേദിയിൽ

കോളശ്ശേരി മുല്ലക്കോയ തങ്ങൾ

എം.അബ്ദുല്ലത്തീഫ് മുസ്‌ലിയാർ

വാക്കത് അലി ഹസൻ ഫൈസി

സലാഹുദ്ദീൻ മുസ്‌ലിയാർ

സയ്യിദ് ഫസൽ ഹാഷിം സഖാഫി

സയ്യിദ് ജാബിർ സഖാഫി 

സുബൈർ സഖാഫി കുറ്റിക്കാട്ടൂർ

മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂർ

അഷ്റഫ് അഹ്‌സനി IMIC


സി.എം വലിയുല്ലാഹി മൗലിദ് പാരായണം

ഉച്ചക്ക് 1 മണിക്ക്

നേതൃത്വം. അബ്ദുൽ ഖാദിർ ഹാജി കിണാശ്ശേരി

Don't Miss
© all rights reserved and made with by pkv24live