സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
ആരും ഓവർടേക് ചെയ്തു വരുന്ന വാഹനങ്ങൾക്ക് തടസം വെച്ച് കൊടുക്കരുതേ ഒന്ന് സ്ലോ ചെയ്തോ ഒന്ന് ഒതുക്കിയോ കൊടുത്താൽ അവനങ് കയറിപോകും ക്ഷെമ ഒരു നല്ല ഡ്രൈവറുടെ ഉത്തമ ലക്ഷണം ഓരോ ജീവനും വിലപ്പെട്ടതാണ്