Peruvayal News

Peruvayal News

സംസ്ഥാന വ്യാപകമായി മത്സ്യ മാർക്കറ്റുകളിൽ റെയ്ഡ്.

സംസ്ഥാന വ്യാപകമായി മത്സ്യ മാർക്കറ്റുകളിൽ റെയ്ഡ്.




സംസ്ഥാന വ്യാപകമായി മത്സ്യ മാർക്കറ്റുകളിൽ റെയ്ഡ്. ട്രോളിംഗ് നിരോധനമായതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന മീനുകളിൽ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. മലപ്പുറം കൊണ്ടോടി മാർക്കറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിട്ടില്ല. ഫോർമാലിൻ സാന്നിധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live