നാളത്തെ തലമുറയ്ക്കായി.... ഭൂമിയ്ക്ക് ഒരു കുട
MGOCSM കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് Rev.Fr.Mathew Baby അച്ചന്റ സാന്നിധ്യത്തിൽ ഭദ്രാസന സീനിയർ വൈദീകൻ Rev.Fr D.Georgekutty അച്ചൻ ഉദ്ഘാടനം നടത്തുകയും, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ശ്രീ. P.M.G. kurkkaran,
ശ്രീ. O.Achenkunju എന്നിവർ വൃക്ഷതൈകൾ നട്ട് കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു.
