Peruvayal News

Peruvayal News

പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ പ്രവേശനോത്സവം വളരെ ആഘോഷപൂർവ്വം കൊണ്ടാടി.

പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ പ്രവേശനോത്സവം വളരെ ആഘോഷപൂർവ്വം കൊണ്ടാടി.

 വേനലവധി കഴിഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു.

 സ്കൂൾ കുട്ടികളെ വരവേൽക്കുവാൻ പുതിയ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.

 

പാഠപുസ്തകങ്ങളും, യൂണിഫോം, ഡിജിറ്റൽ ക്ലാസ് മുറികളും, കുട്ടികൾക്കായി ഒരുക്കി.

 

ശ്രീ റിച്ചാർഡ് ജയ്സൺ (HM) സ്വാഗതവും,

 പിടിഎ പ്രസിഡണ്ട് വിനോദ് ഇളവന അധ്യക്ഷതയും,

 വാർഡ് മെമ്പർ ശ്രീമതി സുബിതാ തൊട്ടാഞ്ചേരി ഉദ്ഘാടനകർമ്മം നിർവഹിച്ചു,

 ശ്രീമതി ആനി പി വി,

 ശ്രീ നാരായണൻ നമ്പൂതിരി,

 ശ്രീമതി സജിത ജയപ്രകാശ്,

 എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live