Peruvayal News

Peruvayal News

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം; ഇന്റർവ്യൂ 30ന് :

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം; ഇന്റർവ്യൂ 30ന് :


തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം നടത്തുന്നു.  സ്ട്രക്ചറൽ എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദവും ബ്രിഡ്ജ് വർക്കിൽ പ്രവൃത്തിപരിചയമാണ് യോഗ്യത.  ശമ്പളം 22,000 രൂപ.  താത്പര്യമുള്ളവർ 30ന് രാവിലെ പത്തിന് സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്റർവ്യൂവിന് എത്തണം.  ഫോൺ: 0471 2515560.
Don't Miss
© all rights reserved and made with by pkv24live