പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എൻ അബൂബക്കർ അധ്യക്ഷതവഹിച്ചു ഡിസിസിയുടെ ജനറൽ സെക്രട്ടറി വിനോദ് പടനിലം മുഖ്യപ്രഭാഷണം നടത്തി ഡിസിസി മുൻ സെക്രട്ടറി സി മാധവദാസ് മണ്ഡലം പ്രസിഡണ്ട് സി എം സദാശിവൻ പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെക്രട്ടറിമാരായ ആർ വി വിജയൻ മുഹമ്മദ് കുഞ്ഞി രാമചന്ദ്രൻ കെ രാധാകൃഷ്ണൻ
മണ്ഡലം ട്രഷറർ ബിനു എഡ്വേർഡ് തുടങ്ങിയവർ പ്രസംഗിച്ചു.
വിനോദ് ഇളവന സ്വാഗതവും ശബരീശൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു





