തോപ്പുംപടിയിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം
കൊച്ചി തോപ്പുംപടിയിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടുത്തം. ഒമ്പത് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലതെത്തിയാണ് തീ അണച്ചത്. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന മാഴ്‌സണ്‍ ഫുട്ട് വെയറിന്റെ മുകളിലത്തെ നിലയിലാണ് തീ പിടിത്തമുണ്ടായത്. ഇവിടം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇടുങ്ങിയ കട മുറി ആയതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കി.

