Peruvayal News

Peruvayal News

ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ താരമായി സുനില്‍ ഛേത്രി.

ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ താരമായി സുനില്‍ ഛേത്രി. 

ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള എമേര്‍ജിങ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി താരം സഹല്‍ അബ്ദുസമദിനാണ്.
Don't Miss
© all rights reserved and made with by pkv24live