മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
തൊഴിൽ രഹിത വേതന വിതരണം
മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനംവാങ്ങുന്നവർക്ക് 2018 ഡിസംബർ മുതൽ 2019 ജൂലൈ ഉൾപ്പെടെയുള്ള 8 മാസത്തെ തൊഴിൽ രഹിത വേതനം ആഗസ്റ്റ് 29 (വ്യാഴം) ആഗസ്റ്റ് 30 (വെള്ളി) ആഗസ്റ്റ് 31 (ശനി
തീയതികളിൽ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് വിതരണംചെയ്യുന്നതാണ്. എംപ്ലോയ്‌മെന്റ് കാർഡ് ടി.സി
എസ്.എസ്.എൽ.സി ബുക്ക് റേഷൻ കാർഡ് വീട്ടു നികുതി അടച്ച രസീതി തുടങ്ങിയ രേഖകളുമായി ഗുണഭോക്താക്കൾ നേരിൽ വന്ന് വേതനംകൈപ്പറ്റേണ്ടതാണ്.
Sd/-
സെക്രട്ടറി
മുതുവല്ലൂർ ഗ്രാമ പഞ്ചായത്
9496047849
