പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അഭിനന്ദിച്ചു.
സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ മലപ്പുറം ചേലേമ്പറ നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ (അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗം)
നടക്കാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം) എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് (ആൺകുട്ടികളുടെ
അണ്ടർ 14 വിഭാഗം) എന്നിവരെ
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. അഭിനന്ദിച്ചു. ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിന് അഭിമാനകരമായ വിജയം കൈവരിക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.

