കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി അറ്റൻഡർ ഒഴിവ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറി അറ്റൻഡറുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരൊഴിവുണ്ട്. 60 വയസ്സ് കവിയാത്ത പുരുഷൻമാരെ മാത്രമേ പരിഗണിക്കൂ. യോഗ്യത: എസ്.എസ്.എൽ.സി. താത്‌പര്യമുള്ളവർ 27-ന് രാവിലെ 11-ന് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ്. ഓഫീസിൽ അഭിമുഖത്തിനെത്തണം.
