പ്രിയപ്പെട്ട തായേറോഡ് പൊറ്റമ്മൽ പ്രദേശത്തുള്ള മുഴുവൻ ആളുകളുടേയും ശ്രദ്ധക്ക്..
മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ജനകീയ കൂട്ടായ്മ 25/08/2019 ഞായറാഴ്ച്ച രാവിലെ ക്രിത്യം 10:30 ൻ കൊടുവള്ളി സിറാജുദ്ദീൻ മദ്രസയിൽ വെച്ച് രൂപീകരിക്കുകയാണ് പ്രസ്തുത യോഗത്തിൽ പ്രദേശവാസികളെല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥികകുന്നു.. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും വില്പനയിൽനിന്നുംഈ പ്രദേശത്തെ, യുവാക്കളേയും, വരുംതലമുറയേയും രക്ഷിക്കാനും ലഹരിയെന്ന മഹാവിപത്തിനെ നാട്ടിൽ നിന്നില്ലായ്മചെയ്യാനുമുള്ള ഈ ഉദ്യമത്തിൽ നിഞ്ഞളെല്ലാവരും നിർബന്ധമായും പങ്കാളികളാകണമെന്ന് അപേക്ഷിക്കുന്നു യോഗത്തിൽക്രിത്യ സമയത്തു തന്നെ എത്തിച്ചേരുക
എന്ന് കൺവീനർ
