പ്രളയത്തിൽ എല്ലാം തകർന്ന എടവണ്ണ EMC ആശുപത്രിലെ ജീവനക്കാരുടെ കുടുംബത്തിനു നൽകാനായി ഗ്യാസ് അടുപ്പുകളും വീട്ടുപകരണങ്ങളും ആശുപത്രി എം ഡിക്ക് കൈമാറി
(നിലവിൽ ഈ ജോലിക്കാരും കുടുംബവും ആശുപത്രി എം ഡി നൽകിയ അഭയ കേന്ദ്രത്തിലാണു താമസിക്കുന്നത്)
Thanks സഹൃദയ സാംസ്കാരിക വേദി, മുട്ടിച്ചിറ
