കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചു വിജയിച്ച നസീബ റായ് നാളെ സത്യ പ്രതിജ്ഞ ചെയ്യുമെന്ന് മണ്ഡലം പ്രസിഡണ്ട് എൻ അബൂബക്കർ അറിയിച്ചു.
നാളെ സത്യപ്രതിജ്ഞ
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ട് പറമ്പ ഡി വിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചു വിജയിച്ച നസീബ റായ് നാളെ (6-9 - 19 ) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുന്ദമംഗലം ബ്ലോക്ക് ഓഫീസിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുകയാണ്.നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും ചടങ്ങിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
എന്ന്,
എൻ.അബൂബക്കർ
മണ്ഡലം പ്രസിഡണ്ട്
പെരുവയൽ

