Peruvayal News

Peruvayal News

മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ വിജയികളായ എൽപി വിഭാഗം വിദ്യാർത്ഥികളെ അനുമോദിച്ചു


*ക്രസൻറ്* *പബ്ലിക്* *സ്കൂൾ* *മാവൂർ* *വിജയികളെ* *അനുമോദിച്ചു* 
 സ്കൂൾ  യൂത്ത് ഫെസ്റ്റിവലിൽ വിജയികളായ എൽപി വിഭാഗം വിദ്യാർത്ഥികളെ അനുമോദിച്ചു
 പ്രധാനാധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതം പറഞ്ഞു ട്രൻറ് ട്രെയിനർ നസിം ഉദ്ഘാടനം നിർവഹിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും  ബഹുമാനിക്കാൻ വേണ്ടി കുട്ടികൾക്ക് നിർദ്ദേശം നൽകി .മിനി പ്രമോദ് അധ്യക്ഷതയിൽ ബിസ്സി മാത്യു നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live