ഒഐസിസി ജുബൈൽ കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ 71- ആം റിപ്പബ്ലിക്‌ദിനാഘോഷം സമുചിതമായി ബദർ അൽ ഖലീജ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. കുടുംബവേദി പ്രസിഡണ്ട് സലിം വെളിയത്ത് അധ്യക്ഷനായ യോഗത്തിനു ജനറൽ സെക്രട്ടറി അരുൺ കല്ലറ സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ സെക്രെട്ടറി ശ്രീ അഷറഫ് മുവാറ്റുപുഴ ഉദ്‌ഘാടനം നിർവഹിച്ച യോഗത്തിൽ ശ്രീമതി ലൈബി ജെയിംസ് റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. നൂഹ് പാപ്പിനിശ്ശേരി
അഡ്വക്കേറ്റ് ആന്റണി ,ഷിഹാബ്
കായംകുളം ,വിൽസൺ തടത്തിൽ,നജീബ് നസീർ,നസീർ തുണ്ടിൽ,സാജിദ് കാക്കൂർ,ബാപ്പു തേഞ്ഞിപ്പാലം,ബൈജു അഞ്ചൽ,റിയാസ്NP,വഹീദഫാറൂഖ് ,
