Peruvayal News

Peruvayal News

ഫാത്തിമപുവ്വാട്ടുപറമ്പ്: നടുക്കണ്ടി പുറായിൽ പരേതനായ മാമുക്കുട്ടിയുടെ ഭാര്യ ഫാത്തിമ (88) നിര്യാതയായി.


ഫാത്തിമ
പുവ്വാട്ടുപറമ്പ്: നടുക്കണ്ടി പുറായിൽ പരേതനായ മാമുക്കുട്ടിയുടെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. 


മക്കൾ : അബ്ദുള്ളക്കുട്ടി ,സൈതാലി , മുഹമ്മദ് , ആയിഷ,സുബൈദ. മരുമക്കൾ :  ഹസ്സൻ പെരിങ്ങൊളം , സൈനബ, സഫിയ ,ഹലീമ .
ഖബറടക്കം നാളെ (ബുധൻ ) രാവിലെ 8 മണിക്ക് ആണോറ ഖബർസ്ഥാനിൽ.

Don't Miss
© all rights reserved and made with by pkv24live