പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ് മുണ്ടക്കലിന്റെ നേത്രത്വത്തിൽ -പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മാസ്ക് വിതരണം ചെയ്തു.
പെരിങ്ങൊളം സ്കൂളിൽ പരീക്ഷ എഴുതുന്ന മുഴുവൻ SSLC വിദ്യാർത്ഥികൾക്കും പ്രിയദർശ്ശിനി മുണ്ടക്കൽ മാസ്ക് വിതരണം ചെയ്തു -സ്ക്കുൾ -H m-മധൂ മാസ്റ്റർ ക്ലബ് ഭാരവാഹികളിൽ നിന്ന് മാസ്ക് ഏറ്റുവാങ്ങി.- ക്ലബ് സെക്രട്ടറി അതുൽ - KT, ബിദുൽ ദിനേശ് എന്നിവർ മാസ്ക്കുകൾ Hm.ന് കൈമാറി......
മുണ്ടക്കൽ പ്രദേശത്ത് എല്ലാ വിടുകളിലും മാസ്ക്ക് വിതരണം ക്ലബ് നേത്രത്വത്തിൽ നടന്നുവരുന്നു. അതുൽ - KT: ബിദുൽ ദിനേശ്
ജിദേഷ് k T,
ശബരിമുണ്ടക്കൽ,
മേഘ ഗോപിനാഥ്, അജന -വി.പി, അതുല്യ - v, റിൻഷ - AP, തുടങ്ങിയവർ നേത്രത്വം നൽകി.
അടുത്ത ഘട്ടമായി മുണ്ടക്കൽ സ്കൂളിലും മാസ്ക് വിതരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു
