ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ കൈമ്പാലത്ത് ലിഡർ ശ്രി കെ.കരുണാകരൻ സ്മാരക ബസ് സ്റ്റോപ് ക്ലീൻ ചെയ്തു.
മണ്ഡലം കോൺഗ്രസ് ജനറൽ സിക്രട്ടറി നിഷാദ് മണക്കാട്ട് ,ബൂത്ത് പ്രസിഡൻ്റ് കെ ടി പ്രഭാകരൻ ,യൂത്ത് കോൺഗ്രസ് നേതാക്കളായ സുബിഷ് കെ.ടി ,ശ്രീരാജ് പുതുക്കിടി ,ശ്രീജിത്ത് പള്ളിപ്പുറം എന്നിവർ നേതൃത്വം നൽകി