കോഴിക്കോട് ജില്ലയിൽ 5രൂപയ്ക്കു കോഴി മാലിന്യം എടുക്കുമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതിയും KVVES സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദിനുമായുള്ള ചർച്ചയിൽ അഭിപ്രായപെട്ടു
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ സലിം രാമനാട്ടുകര, എവിഎം കബീർ, മനാഫ് കാപ്പാട്, ഷുക്കൂർ kfc, റഫ്സൽ ഒളവണ്ണ എൻമോസ് എന്നിവർ പങ്കെടുത്തു രണ്ടു വർഷത്തിനുള്ളിൽ സൗജന്യമായി മാലിന്യം കൊണ്ടുപോകുവാനുള്ള സൗകര്യം ഒരുക്കുമെന്നും ഓരോ കടകളിലും ഫ്രീസറിൽ വച്ച മാലിന്യം വാഹനത്തിൽ കൊണ്ടുപോയി ശാസ്ത്രീയമായി സംസ്കരിക്കാനുള്ള മാർഗ്ഗം കണ്ടെത്തുമെന്നും kcveട പ്രസിഡന്റ് ഷുക്കൂർ kfc, ജനറൽ സെക്രട്ടറി റഫ്സൽ ഒളവണ്ണ എന്നിവർ പറഞ്ഞു
