എ ടി അഹമ്മദ് റോഡ് നാമകരണം
പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര മാണിയംബലം ഈരഞ്ചേംബിൽ റോഡിന് പൗര പ്രധാനിയായിരുന്ന ആനക്കുഴിക്കര തെക്കുവീട്ടിൽ
എ ടി അഹമ്മദ് എന്നവരുടെ പേര് നാമകരണം ചെയ്യൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
പി കെ ശറഫുദ്ദീൻ,
കുന്നമംഗലം ഗ്രാമപഞ്ചായത്ത്മെമ്പർ
ഷമീന വെള്ളക്കാട്ട്,
എ ടി ബഷീർ,
ടി പി മുഹമ്മദ്,
പൊതാത്ത് മുഹമ്മദ്ഹാജി,
എ വി കോയ
അഹമ്മദ് പേങ്ങാടൻ,
എ എം എസ് അലവി,
അസീസ് പടിഞ്ഞാറയിൽ
സുലൈമാൻ പേരാട്ട്
ടി എം ശിഹാബ്,
ടി പി ജിനീഷ്
രാജേഷ് കല്ലട
ഇ സി സജീർ,
മുസ്തഫ മായിങ്കോട് ആശംസകൾ നേർന്നു. സ്വാഗതസംഘം ചെയർമാൻ കരുപ്പാൽ അബ്ദുറഹിമാൻ സ്വാഗതവും കൺവീനർ
എം സി സൈനുദ്ദീൻഹാജി നന്ദിയും പറഞ്ഞു.
എ ടി മുഹമ്മദലി
എ ടി നിസാൻ
എൻ ഉസ്മാൻ
ഹാരിസ് മലബാർ
പി പോക്കർ
എം മൻസൂർ
എ ടി ഫസീഹ് അഹമ്മദ്
എ ടി ഫാറൂഖ് അഹമ്മദ്
കെ കെ രാജൻ എന്നിവർ സംബന്ധിച്ചു.
