Peruvayal News

Peruvayal News

മഹിളാ കോൺഗ്രസ്സ് പെരുവയൽ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനംനടത്തി


മഹിളാ കോൺഗ്രസ്സ് പെരുവയൽ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനംനടത്തി 
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കും  സ്വർണ്ണ കള്ളകടത്ത് കേസ് സി ബി ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കൊണ്ട് മഹിളാ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശന്ത ഉദ്ഘാടനം ചെയ്തു ,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സജിനി .എൻ അദ്ധ്യക്ഷം വഹിച്ചു ,ജില്ലാ ജനറൽ സെക്രട്ടറി സുബിതാ തോട്ടാഞ്ചേരി ,ബ്ലോക്ക് മെമ്പർ നസീബറായ് ,മഹിജകുമാരി ,മോളി കളരിപ്പുറായിൽ എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live