പെട്രോൾ ഡീസൽ വില വർധനവിൽ ചുങ്കത്ത് സംയുക്ത ഓട്ടോ തൊഴിലാളികൾ പ്രധിഷേധിച്ചു.
സംസ്ഥാന വ്യാപകമായി നടത്തുന്ന ലൈറ്റ് മോട്ടോർ ഓട്ടോ തൊഴിലാളികളുടെ പ്രധിഷേധം
ഓട്ടോ ടാക്സി ചാർജ് വർദിപ്പിക്കുക
ഡീസലും പെട്രോളും സബ്സിഡി നിരക്കിൽ നൽകുക
പെട്രോളിയം ഉൽപ്പന്നങ്ങൾ GST പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫറോക്ക് ചുങ്കത്ത് സംയുക്ത ഓട്ടോ തൊഴിലാളികൾ പ്രധിഷേധിച്ചുE Kഅഷറഫ്. സുരേഷ് കടമ്പൻ, സൂരജ് എന്നിവർ നേത്രത്തം നൽകി
