സാനിറ്റൈർ സ്റ്റാന്റ് വിതരണം ചെയ്തു.
ഫർണിച്ചർ മാനുഫാക്ചേഴ്സ് മർച്ചൻറ് & വെൽഫെയർ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെറൂപ്പ ഹെൽത്ത് സെന്റർ, പെരുവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് സാനിറ്റൈസർ സ്റ്റൻറ് വിതരണം ചെയ്തു.
ചെറൂപ്പഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങ് Dr. ബിൻസു വിജയന് സ്റ്റാന്റ് കൈമാറി സംസ്ഥാന സെക്രട്ടറി പേങ്കാട്ടിൽ അഹമ്മദ് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ
ഗഫൂർ ചെറൂപ്പ, Dr.ജയരാജൻ എന്നിവർ പങ്കെടുത്തു. കുറ്റിക്കാട്ടൂർ ഹോമിയോ ഡിസ്പൻസറിയിൽ Dr.രേണു രാധാകൃഷണന് നൽകി കുറ്റിക്കാട്ടൂർ മേഖല പ്രസിഡണ്ട് റിയൽ മുഹമ്മദ് സാലിഹ് ഉൽഘാടനം നിർവ്വഹിച്ചു.
പെരുവയൽ പ്രഥമിക കേന്ദ്രത്തിൽ Dr. മനോജിന് ഏരിയ ട്രഷറർ ക്വാളിറ്റി സൈനുദ്ധീൻ സാനിറ്റൈസർ സ്റ്റാന്റ് നൽകി ഉൽഘാടനം ചെയ്തു.
കുറ്റിക്കാട്ടൂർ ഏരിയ ജന.സെക്രട്ടറി പാർക്ക് ഷമീർ, ഇ.മുജീബ് റഹ്മാൻ,
TT റിയാസ്, സഹാറ നൗഷാദ്, മുസ്തഫ നിലമ്പൂർ ഫർണിച്ചർ, ആരിഫ് ഡെക്കോർ, എന്നിവർ
സംബന്ധിച്ചു.
