Peruvayal News

Peruvayal News

വാഴക്കാട്:പ്ലസ്‌ടു പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ വാഴക്കാട് മോഡൽ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌ക്കൂളിന് നൂറ് ശതമാനം വിജയം


2019-20പ്ലസ്‌ടു പരീക്ഷ ഫലം 
വാഴക്കാട് മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്‌ക്കൂളിന് 
നൂറ് ശതമാനം വിജയം
വാഴക്കാട്:പ്ലസ്‌ടു പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ വാഴക്കാട് മോഡൽ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌ക്കൂളിന് നൂറ് ശതമാനം വിജയം.കേരളത്തിലെ ടെക്‌നിക്കൽ ഹയർ സെക്കന്ററി  സ്ക്കൂളുകളിൽ  ഒന്നാം സ്ഥാനവും ടെക്ക്നിക്കൽ ഹയർ സെക്കന്ററി  സ്കൂൾ കരസ്ഥമാക്കി. ടി എച്ച് എസ് എസ് എൽ സി പരീക്ഷയിലുംഹയർ സെക്കന്ററി  സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. ഈ തിളക്കമാർന്ന വിജയം കൈവരിച്ച  വിദ്യാർത്ഥികളെയുംഇതിന്റെ പിന്നിൽ പ്രവർത്തിച്ച  പ്രിൻസിലിനെയും സ്റ്റാഫിനെയും ബ്ലോക്ക് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ജമീല ടീച്ചർ അഭിനന്ദിച്ചു.
Don't Miss
© all rights reserved and made with by pkv24live