Peruvayal News

Peruvayal News

മുസ്ലിംലീഗ് കമ്മറ്റികൾ ക്വോറന്റയിനിൽ കഴിയുന്ന പ്രവാസികൾക്കുള്ള ഉച്ചഭക്ഷണം വിതരണം ചെയ്തു.


മുസ്ലിംലീഗ് കമ്മറ്റികൾ ക്വോറന്റയിനിൽ കഴിയുന്ന പ്രവാസികൾക്കുള്ള ഉച്ചഭക്ഷണം വിതരണം ചെയ്തു.


മാവൂർ.മാവൂർ ഗ്രാമ പഞ്ചായത്തിലെ പാറമ്മൽ, കച്ചേരിക്കുന്ന് കൽപ്പള്ളി എന്നീ മൂന്ന് വാർഡുകളിലെ  ക്വാറന്റയിനിൽ കഴിയുന്ന പ്രവാസികൾക്കും കുടുംബത്തിനുമുള്ള ഉച്ചഭക്ഷണവും പഴവർഗ്ഗങ്ങളടങ്ങിയ കിറ്റും മുസ്ലിംലീഗ് കമ്മറ്റികൾ സംയുക്തമായി വിതരണം ചെയ്തു.ചടങ്ങിൽ എൻ.പി അഹമ്മദ്, എം.പി കരീം, പനങ്കുണ്ട അബ്ദുളള, പി.എം സി മുഹമ്മദ്, വാർഡ് മെമ്പർ സാജിത പാലശ്ശേരി, എം.ടി സലീം, പി.എം അഹമ്മദ് കുട്ടി ,കെ.എം ബഷീർ ,പരപ്പൻ ബഷീർ ,ഹനീഫ കെ, ടി.എം ഷറഫുദ്ദീൻ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live