Peruvayal News

Peruvayal News

ഫറോക്ക് വ്യാപാരി വ്യവസായി $ പബ്ലിക് മൾട്ടി പർപ്പസ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രവർത്തനം ഉദ്ഘാടനം ഫറോക്ക് മുനിസിപ്പൽ ചെയർപെഴ്സൻ ശ്രീമതി കമറുലൈല നിർവ്വഹിച്ചു.

ഫറോക്ക് വ്യാപാരി വ്യവസായി $ പബ്ലിക് മൾട്ടി പർപ്പസ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രവർത്തനം ഉദ്ഘാടനം ഫറോക്ക് മുനിസിപ്പൽ ചെയർപെഴ്സൻ ശ്രീമതി കമറുലൈല നിർവ്വഹിച്ചു.

സംഘം പ്രസിഡണ്ട് ശ്രീ: കുഞ്ഞിമരക്കാർ അദ്ധ്യക്ഷം വഹിച്ചു. ജോയൻ്റ് രജിസ്ട്രാർ ജയരാജൻ ആദ്യ നിക്ഷേപം ജലീൽ ചാലിൽ നിന്ന് ഏറ്റുവാങ്ങി. യൂനിറ്റ് ഇൻസ്പെക്ടർ Tഷൗക്കത്ത്, Km റഫീഖ്, ഗഫൂർ രാജധാനി, ആസ്യകൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.സംഘം ഓണററി സെക്രട്ടറി ശ്രീ: Tസുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.സംഘം വൈസ് പ്രസിഡണ്ട് Tമധുസൂദനൻ സ്വാഗതവും ഡയറക്ടർ അബ്ദുൾ സലാം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live