Peruvayal News

Peruvayal News

സ്വർണ്ണ കള്ളക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പുവ്വാട്ട് പറമ്പിൽ പ്രതിഷേധ സംഗമം നടത്തി.

സ്വർണ്ണ കള്ളക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പുവ്വാട്ട് പറമ്പിൽ പ്രതിഷേധ സംഗമം നടത്തി. 
യു.ഡി.എഫ് ചെയർമാൻ കെ.മൂസ്സ മൗലവി ഉൽഘാടനം ചെയ്തു.യു.ഡി.എഫ് കൺവീണർ സി.യം.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. അനീഷ് പാലാട്ട്, പൊതാത്ത് മുഹമ്മദ് ഹാജി, ഇ.സി മുഹമ്മദ്, ഉനൈസ് പെരുവയൽ, എൻ.വി കോയ, വിനോദ് എള വന, എ.വി.കോയ, എൻ.കെ.മുനീർ, കെ.കെ.ആബിദ്, രാജൻ കീ യ്യലത്ത് എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live