Peruvayal News

Peruvayal News

എസ് വൈ എസ് പെരുവയൽ സർക്കിൾ കമ്മിറ്റി നിർമിച്ചു നൽകിയ ദാറുൽ ഖൈർ സമർപ്പണം നടത്തി.. പി ടി എ റഹീം എം എൽ എ താക്കോൽ കൈമാറി.


പെരുവയൽ: എസ് വൈ എസ് പെരുവയൽ സർക്കിൾ കമ്മിറ്റി നിർമിച്ചു നൽകിയ ദാറുൽ ഖൈർ സമർപ്പണം നടത്തി.. പി ടി എ റഹീം എം എൽ എ താക്കോൽ കൈമാറി.  പി.കെ സലാഹുദ്ധീൻ മുസ്‌ലിയാർ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. SYS ജില്ലാ പ്രസിഡണ്ട് വള്ളിയാട് മുഹമ്മദലി സഖാഫി, ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അലവി സഖാഫി കായലം, ജില്ലാ സാന്ത്വനം കോർഡിനേറ്റർ ശംസുദ്ധീൻ പെരുവയൽ, സോണ് ജനറൽ സെക്രട്ടറി സയ്യിദ് ഫള് ൽ ഹാഷിം സഖാഫി, സാന്ത്വനം സെക്രട്ടറി സയ്യിദ് അലി നിയാസ്, കെ.സി മൂസ സഖാഫി,ഹസ്സൻകോയ സഖാഫി ,സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ, റഹീം സഖാഫി  തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live