എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാവൂർ ടൗൺ യൂത്ത് ലീഗ് അനുമോദിച്ചു..
മാവൂർ :മാവൂർ ടൗൺ യൂത്ത് ലീഗിന്റെ നേത്ര തത്തിൽ മാവൂർ ടൗണിലെ sslc പരീക്ഷ യിൽ ഉന്നത വിജയം നേടിയ. അയ്യാശ് അബ്ദുള്ള.s/o മുഹമ്മദാലി , ആയിഷ ഹെലാൻ.d/o നിസാർ , ആഫ്രിൻ.d/o മുഹമ്മദ് ഹനീഫ , ഹന്ന ഷിറിൻ.d/o മുഹമ്മദാലി , റ്റാനിയ മെന്റസ്. D/o ലാമ്പി മെന്റസ് എന്നിവരെ ആദരിച്ചു.
ഉസ്മാൻ (സ്റ്റാന്റികമ്മറ്റി ചെയർമാൻ ), ഉമ്മർ കുട്ടി മാഷ് (വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ), എന്നിവർ ചേർന്ന് കുട്ടികളുടെ വീടുകളിൽ ചെന്ന് mumanto നൽകി . അൻവർ (വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി ).മുനീർ (യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ).ഷമീർ (യൂത്ത് ലീഗ് പ്രസിഡന്റ് ).മിദ്‌ലാജ് (യൂത്ത് ലീഗ് സെക്രട്ടറി ).msf ഭാരവാഹികളായ ഹസീബ്, ഇജാസ് എന്നിവർ സംബന്ധിച്ചു
