അഡ്വവൈസറി ചെയർമാൻ
പി.എം മുസ്തഫ
മാവൂർ
മാവൂർ സാന്ത്വനം പാലിയേലിറ്റിവ് കെയർ കുവൈത്ത് ചാപ്റ്റർ.. രൂപീകരിച്ചു.
കുവൈത്ത്: മാവൂരിലും പരിസര പ്രദേശങ്ങളിലുമായി നൂറു കണക്കിന് രോഗികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന മാവൂർ സാന്ത്വനം പാലിയേലിറ്റിവ് കെയറിന്.. കുവൈത്തിൽ ജോലി ചെയ്യുന്ന മാവൂർ നിവാസികൾ ചേർന്ന് സാന്ത്വനം കുവൈത്ത് കമ്മിറ്റി രൂപീകരിച്ചു..
ഷറഫു ചിറ്റാരി പിലാക്കൽ
ജനറൽ സെക്രട്ടറി
കുവൈത്തിൽ വെച്ച് നടന്ന വാട്സ്ആപ്പ് ഓൺലൈൻ മീറ്റിങ്ങിൽ.. പി.എം മുസ്തഫ മാവൂർ (അഡ്വൈസറി ചെയർമാൻ) സാലിഹ് മാവൂർ, (പ്രസിഡന്റ്) ഷറഫുദ്ദീൻ ചിറ്റാരിപ്പിലാക്കൽ (ജനറൽ സെക്രട്ടറി) സലാം തറോൽ (ട്രഷറർ ) അഹമ്മദ് കുട്ടി കുറ്റിക്കടവ്, സുബൈർ മാവൂർ, മുഹ്സിൻ മാവൂർ,(വൈസ് പ്രസിഡന്റ്) ഇസ്ഹാഖ് പുതുക്കുടി, ജാഫർ തെങ്ങിലക്കടവ്, അബ്ദു അലുങ്ങൽ (സെക്രട്ടറി) എന്നിവരടങ്ങുന്ന പത്ത് അംഗ കമ്മിറ്റിയാണ് സാന്ത്വനം കുവൈത്ത് ചാപ്റ്ററിനു കീഴിൽ നിലവിൽ വന്നത്... ഭാവി പരിപാടികളെകുറിച്ചെല്ലാം തുടർ യോഗങ്ങളിൽ...കമ്മിറ്റി വിശദമായി ചർച്ച ചെയ്യും... സാന്ത്വനത്തിനു.. ജിസിസിയിൽ രൂപീകരിക്കുന്ന ആദ്യ യൂണിറ്റ് ആണ് കുവൈത്തിലേത്......
